കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകന്‍ ആകാശാണ് മരിച്ചത്.
കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ:കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകന്‍ ആകാശാണ് മരിച്ചത്. 20 വയസായിരുന്നു.

ഡല്‍ഹിയില്‍ നിന്ന് 13 ദിവസം മുന്‍പാണ് ആകാശ് നാട്ടിലെത്തിയത്. ഇതിന് മുന്‍പും ആകാശ് ആത്മഹത്യ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Stories

Anweshanam
www.anweshanam.com