വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം... ഈ മാസം 31 വരെ അവസരം

അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20 ന് പ്രസിദ്ധീകരിക്കും.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം... ഈ മാസം 31 വരെ അവസരം

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഈ മാസം 31 വരെ അവസരം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടവകാശമുള്ള എല്ലാവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിനായി 31വരെ സമഗ്ര ക്യാംപെയ്ന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20 ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്ബറില്‍ ബന്ധപ്പെടുക 1950, 0471 2731122

Related Stories

Anweshanam അന്വേഷണം
www.anweshanam.com