നിയമസഭ തിരഞ്ഞെടുപ്പിൽ ഫലപ്രവചനവുമായി എഴുത്തുകാരൻ എൻ എസ് മാധവൻ

എൽ ഡി എഫ് 80 സീറ്റ് നേടി അധികാരം നിലനിർത്തും. യു ഡി എഫിന് 59 സീറ്റുകൾ ലഭിക്കും.ട്വന്റി -20 ക്ക് ഒരു സീറ്റ് ലഭിച്ചേക്കും.
നിയമസഭ തിരഞ്ഞെടുപ്പിൽ ഫലപ്രവചനവുമായി എഴുത്തുകാരൻ എൻ  എസ്  മാധവൻ

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ ഫലപ്രവചനവുമായി എഴുത്തുകാരൻ എൻ എസ് മാധവൻ. ട്വിറ്ററിലൂടെയാണ് പ്രവചനം. എൽ ഡി എഫ് 80 സീറ്റ് നേടി അധികാരം നിലനിർത്തും. യു ഡി എഫിന് 59 സീറ്റുകൾ ലഭിക്കും.ട്വന്റി -20 ക്ക് ഒരു സീറ്റ് ലഭിച്ചേക്കും.

എന്നാൽ ബി ജെ പിക്ക് സീറ്റുകൾ ഒന്നും ലഭിച്ചേക്കില്ല. ഞായറാഴ്ച്ചയാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ വോട്ടെണ്ണൽ. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധന നടത്താൻ സൗകര്യം ഒരുക്കിയേക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com