പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

പിറവം സ്വദേശിനി ശ്യാമള കുമാരി (53) ആണ് കൊല്ലപ്പെട്ടത്.
പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

എറണാകുളം: പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി. പിറവം സ്വദേശിനി ശ്യാമള കുമാരി (53) ആണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറാണ് ശിവരാമന്‍. ശ്യാമളയോടുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com