ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി, ആശുപത്രിയില്‍

കണ്ണോത്ത് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി വാസു കുഞ്ഞിനാണ് പരിക്കേറ്റത്
ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി, ആശുപത്രിയില്‍

കോഴിക്കോട് : കോഴിക്കോട് കോടഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി. കണ്ണോത്ത് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി വാസു കുഞ്ഞിനാണ് പരിക്കേറ്റത്. ബൂത്തിലേക്ക് വരുന്ന വഴിയാണ് സ്ഥാനാര്‍ത്ഥിയെ പന്നി കുത്തിയത്. പരിക്കേറ്റ സ്ഥാനാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com