വാളയാർ പെൺകുട്ടികളുടെ അമ്മ  ധർമടത്ത് സ്ഥാനാർഥിയായി മത്സരിക്കും

വേറെ ആര് പിന്തുണച്ചാലും സ്വീകരിക്കുമെന്ന് അറിയിച്ചു
വാളയാർ പെൺകുട്ടികളുടെ അമ്മ  ധർമടത്ത് സ്ഥാനാർഥിയായി മത്സരിക്കും

തൃശൂർ : വാളയാർ പെൺകുട്ടികളുടെ അമ്മ  ധർമടത്ത് സ്ഥാനാർഥിയായി മത്സരിക്കും. മക്കളുടെ നീതിക്കുവേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കുന്നതെന്ന് മാതാവ് പറഞ്ഞു.കാസർഗോഡ് നിന്നാരംഭിച്ച ജാഥ തൃശൂരിൽ അവസാനിപ്പിച്ചു. നാളെ നാമനിർദേശ പത്രിക നൽകും. സംഘപരിവാറിൻ്റെ പിന്തുണ സ്വീകരിക്കില്ല. വേറെ ആര് പിന്തുണച്ചാലും സ്വീകരിക്കുമെന്ന് അറിയിച്ചു

No stories found.
Anweshanam അന്വേഷണം
www.anweshanam.com