വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ ജ​നു​വ​രി 9 ​ന് നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും

ഇ​രു​മേ​ല്‍​പ്പാ​ല​ങ്ങ​ളും പു​തു​വ​ര്‍​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു
വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ ജ​നു​വ​രി 9 ​ന് നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും

കൊ​ച്ചി: വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ ജ​നു​വ​രി ഒ​ന്‍​പ​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. രാ​വി​ലെ 9.30, 11 എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​ണ് ഉത്ഘാടന ച​ട​ങ്ങു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​രു​മേ​ല്‍​പ്പാ​ല​ങ്ങ​ളും പു​തു​വ​ര്‍​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ​മാ​യും ഏ​റ്റെ​ടു​ത്ത് നി​ര്‍​മി​ച്ച വൈ​റ്റി​ല മേ​ല്‍​പ്പാ​ല​ത്തി​ന് 86.34 കോ​ടി രൂ​പ​യാ​ണ് ചി​ല​വ്.

82.74 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com