ബി.ജെ.പി നേതാവ് വി വി രാജേഷിന് തിരുവനന്തപുരം പൂജപ്പുരയിൽ വിജയം

സിപിഐ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബി.ജെ.പി നേതാവ് വി വി രാജേഷിന് തിരുവനന്തപുരം പൂജപ്പുരയിൽ വിജയം

തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവ് വി വി രാജേഷ് തിരുവനന്തപുരം പൂജപ്പുര വാർഡിൽ നിന്ന് വിജയിച്ചു. തിരുവനന്തപുരത്തെ സിറ്റിംഗ് സീറ്റിലാണ് വി വി രാജേഷിന്റെ ജയം. യുഡിഎഫ് സ്ഥാനാർത്ഥിയായ കെ എസ് വിനു രണ്ടാം സ്ഥാനത്താണ്. സിപിഐ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇടത് സ്ഥാനാർത്ഥികളും വി വി രാജേഷ് അടക്കമുള്ള ബിജെപി സ്ഥാനാർത്ഥികളും തമ്മിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പൊരിഞ്ഞ പോരാട്ടമാണ് നടന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com