വിഎം സുധീരന് കോവിഡ്

രോഗ ബാധയെ തുടര്‍ന്ന് ചെറിയ അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഎം സുധീരന് കോവിഡ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് കോവിഡ് സ്ഥിരീകരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വിഎം സുധീരന്‍. രോഗ ബാധയെ തുടര്‍ന്ന് ചെറിയ അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com