പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്യും

വിജിലന്‍സ് ഡിവൈ.എസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്യും. മുന്‍മന്ത്രി ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. വിജിലന്‍സ് ഡിവൈ.എസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. രാവിലെ ഒന്‍പത് മുതല്‍ 12 വരേയും വൈകിട്ട് മൂന്ന് മുതല്‍ അഞ്ചുവരേയുമാണ് സമയം അനുവദിച്ചിട്ടുള്ളത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com