മുതിര്‍ന്ന സിപിഐ നേതാവ് സി എ കുര്യന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഐ നേതാവ് സി എ കുര്യന്‍  അന്തരിച്ചു

തൊടുപുഴ: മുതിര്‍ന്ന സിപിഐ നേതാവ് സി എ കുര്യന്‍ മൂന്നാറില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

എ ഐ ടി യു സി യുടെ അമരക്കാരനും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു അദ്ദേഹം. മൂന്ന് തവണ പീരുമേട് എം എല്‍ എയും ആയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com