വേണാട് എക്സ്പ്രസ്സ് ശനി ,ഞായർ ദിവസങ്ങളിൽ സർവീസ് നടത്തില്ല

നാളെ മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ പറഞ്ഞു.
വേണാട് എക്സ്പ്രസ്സ് ശനി ,ഞായർ ദിവസങ്ങളിൽ സർവീസ് നടത്തില്ല

തിരുവനന്തപുരം : തിരുവനന്തപുരം -ഷൊർണ്ണൂർ പാതയിൽ സർവീസ് നടത്തുന്ന വേണാട് എക്സ്പ്രസ്സ് ശനി ,ഞായർ ദിവസങ്ങളിൽ സർവീസ് നടത്തില്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. നാളെ മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com