ആറന്മുളയിലെ ഇടത് സ്ഥാനാർഥി വീണ ജോർജിന്റെ വാഹനം അപകടത്തിൽപെട്ടു

സ്ഥാനാർഥി സഞ്ചരിച്ചിരുന്ന വാഹനത്തിൽ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു .
ആറന്മുളയിലെ ഇടത് സ്ഥാനാർഥി വീണ ജോർജിന്റെ വാഹനം അപകടത്തിൽപെട്ടു

പത്തനംതിട്ട ;ആറന്മുളയിലെ ഇടത് സ്ഥാനാർഥി വീണ ജോർജിന്റെ വാഹനം അപകടത്തിൽപെട്ടു .വീണയും ഡ്രൈവറും ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി .ഇന്ന് രാവിലെ പ്രചാരണത്തിന് ഇടയിലാണ് സംഭവം .സ്ഥാനാർഥി സഞ്ചരിച്ചിരുന്ന വാഹനത്തിൽ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com