കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വർക്കല എസ്എൻ കോളജിൽ ഡിജെ പാർട്ടി

നൂറോളം വിദ്യാർത്ഥികളാണ് പാർട്ടിയിൽ പങ്കെടുത്തത്
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വർക്കല എസ്എൻ കോളജിൽ ഡിജെ പാർട്ടി

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി. വർക്കല എസ്എൻ കോളജിലാണ് ‍ഡിജെ പാർട്ടി അരങ്ങേറിയത്. അധ്യയന വർഷം തീരുന്നതിന്റെ ഭാ​ഗമായാണ് പാർട്ടി സംഘടിപ്പിച്ചത്.

നൂറോളം വിദ്യാർത്ഥികളാണ് പാർട്ടിയിൽ പങ്കെടുത്തത്. വീഡിയോ വ്യപകമായി പ്രചരിച്ചിരുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ ഈ പരിപാടിയുടെ പേരില്‍ കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

No stories found.
Anweshanam അന്വേഷണം
www.anweshanam.com