വിരമിക്കുന്നതിന് തൊട്ടു മുന്‍പ് ഉഷാ ടൈറ്റസിനെ അസാപ്പ് സിഎംഡിയാക്കി ഉത്തരവിറങ്ങി; വിവാദം

വിരമിക്കുന്നതിന് തൊട്ടു മുന്‍പ് ഉഷാ ടൈറ്റസിനെ അസാപ്പ് സിഎംഡിയാക്കി ഉത്തരവിറങ്ങി; വിവാദം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കി നിയമിച്ചു. വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും സര്‍ക്കാര്‍ ഇഷ്ടപദവികള്‍ നല്‍കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ഉഷ ടൈറ്റസിന്റെ നിയമനം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് തൊട്ടു മുന്‍പാണ് ഉഷാ ടൈറ്റസിനെ അസാപ്പ് സിഎംഡിയാക്കി നിയമിച്ച്‌ ഉത്തരവിറങ്ങിയത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com