സംഘടന പരമായ ദൗർലഭ്യമാണ് ഇത്തവണ യു ഡി എഫിന് തിരിച്ചടിയായത് : കെ എൻ എ ഖാദർ

ജനങ്ങൾ എങ്ങനെ ചിന്തിക്കുമെന്നത് പ്രവചിക്കാൻ കഴിയാത്തത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
സംഘടന പരമായ ദൗർലഭ്യമാണ്  ഇത്തവണ യു ഡി എഫിന് തിരിച്ചടിയായത് : കെ എൻ എ ഖാദർ

തിരുവനന്തപുരം: സംഘടന പരമായ ദൗർലഭ്യമാണ് ഇത്തവണ യു ഡി എഫിന് തിരിച്ചടിയായതെന്ന് മുസ്ലിം ലീഗ് നേതാവ് കെ എൻ എ ഖാദർ. ഈ പരാജയത്തിൽ നിന്നും യു ഡി എഫ് പല പാഠങ്ങളും പഠിക്കണം.ജനങ്ങൾ എങ്ങനെ ചിന്തിക്കുമെന്നത് പ്രവചിക്കാൻ കഴിയാത്തത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

എൽ ഡി എഫ് തരംഗത്തെ പറ്റി യു ഡി എഫ് ദീർഘമായ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിൽ ലീഗ് മുന്നണി വിടുമെന്നത് നുണപ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com