കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം അജ്ഞാത മൃതദേഹം; മരണത്തില്‍ ദുരൂഹത

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.
കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം അജ്ഞാത മൃതദേഹം; മരണത്തില്‍ ദുരൂഹത

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. മധ്യവയസ്‌കനായ പുരുഷന്റേതാണ് മൃതദേഹം. മുഖത്ത് ഗുരുതരമായ മുറിവുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊച്ചി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Stories

Anweshanam
www.anweshanam.com