പുതുപള്ളിയിൽ ലീഡ് നില മാറി മറിയുന്നു

7426 ആണ് അദ്ദേഹത്തിന്റ ലീഡ്.
പുതുപള്ളിയിൽ ലീഡ് നില മാറി മറിയുന്നു

കോട്ടയം: പുതുപള്ളിയിൽ ലീഡ് നില മാറി മറിയുന്നു. നിലവിൽ മുൻ മുഖ്യമന്ത്രിയും യു ഡി എഫ് സ്ഥാനാർഥിയുമായ ഉമ്മൻ ചാണ്ടിയാണ് ലീഡ് ചെയ്യുന്നത്. 7426 ആണ് അദ്ദേഹത്തിന്റ ലീഡ്.

എൽ ഡി എഫ് സ്ഥാനാർഥിയായ ജെയ്ക് സി തോമസ് ആണ് മുൻപ് ലീഡ് ചെയ്തിരുന്നത്. പാലായിൽ മാണി സി കാപ്പൻ 11246 വോട്ടിന്റെ ലീഡ് നിലനിർത്തിയിട്ടുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com