മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോവിഡ് മുക്തനായി

ഫേസ്ബുക്കിലൂടെയാണ് ചാണ്ടി ഉമ്മൻ ഈക്കാര്യം അറിയിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോവിഡ്  മുക്തനായി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോവിഡ് മുക്തനായി. അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു.എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ചാണ്ടി ഉമ്മൻ ഈക്കാര്യം അറിയിച്ചത്.

'അപ്പ കോവിഡ് നെഗറ്റീവ് ആയി വീട്ടിൽ തിരിച്ചെത്തി.എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി'-ചാണ്ടി ഉമ്മൻ കുറിച്ചു. ഈ മാസം എട്ടിനാണ് ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com