വാളയാർ പെൺകുട്ടികളുടെ അമ്മയെ യു ഡി എഫ് പിന്തുണയ്ക്കും : പാലക്കാട് ഡി സി സി

പ്രതികൂട്ടിൽ നിയമസംവിധാനവും പോലീസും അടക്കം നിൽക്കുന്നുണ്ട് .
വാളയാർ പെൺകുട്ടികളുടെ അമ്മയെ യു ഡി എഫ് പിന്തുണയ്ക്കും : പാലക്കാട് ഡി സി സി

തിരുവനന്തപുരം :വാളയാർ പെൺകുട്ടികളുടെ അമ്മയെ യു ഡി എഫ് പിന്തുണയ്ക്കുമെന്ന് പാലക്കാട് ഡി സി സി .നീതി നിഷേധത്തിന് എതിരായ പോരാട്ടത്തിൽ പിന്തുണ നൽകണമെന്ന് വി കെ ശ്രീകണ്ഠൻ എം പി ആവശ്യപ്പെട്ടു .പ്രതികൂട്ടിൽ നിയമസംവിധാനവും പോലീസും അടക്കം നിൽക്കുന്നുണ്ട് .

അതിനാലാണ് യു ഡി എഫ് വിഷയത്തിൽ ഇടപെടുന്നത് .ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിക്കാനാണ് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ തീരുമാനം .സ്വതന്ത്ര ആയിട്ടായിരിക്കും മത്സരിക്കുക .

No stories found.
Anweshanam അന്വേഷണം
www.anweshanam.com