ആലുവയിൽ മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിന് എതിരെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി

മന്ത്രി പങ്കെടുക്കുന്ന ആലുവയിലെ യോഗത്തിനു എത്തണമെന്ന് എ ഡി എസ് അധ്യക്ഷയുടെ ശബ്ദരേഖ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി .
ആലുവയിൽ മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിന് എതിരെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി

കൊച്ചി :ആലുവയിൽ മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിന് എതിരെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി .പെൻഷൻ വിഷയം ചർച്ച ചെയ്യാൻ എന്ന വ്യാജേന കുടുംബശ്രീ അംഗങ്ങളെ യോഗത്തിനു എത്തിക്കുന്നു എന്നാണ് പരാതി .

മന്ത്രി പങ്കെടുക്കുന്ന ആലുവയിലെ യോഗത്തിനു എത്തണമെന്ന് എ ഡി എസ് അധ്യക്ഷയുടെ ശബ്ദരേഖ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി .

കുടുംബശ്രീ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചാരണം .എന്നാൽ ആലുവയിലെ യോഗം പെൻഷൻ വിഷയം ചർച്ച ചെയ്യാനുള്ളതല്ല മറിച്ചു തിരഞ്ഞെടുപ്പ് പ്രചാരണമാണെന്നു യു ഡി എഫ് ആരോപിക്കുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com