യുഡിഎഫ് സ്ഥാനാര്‍ത്ഥി മരം വീണ് മരിച്ചു

നെയ്യാറ്റിന്‍കരയിലാണ് സംഭവം.
യുഡിഎഫ് സ്ഥാനാര്‍ത്ഥി മരം വീണ് മരിച്ചു

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥി മരം വീണ് മരിച്ചു. കെ. ഗിരിജകുമാരിയാണ് മരിച്ചത്. നെയ്യാറ്റിന്‍കരയിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കാരോട് ഉച്ചക്കട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഗിരിജകുമാരി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അപകടമുണ്ടായത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com