കരുനാഗപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർഥി സി ആർ മഹേഷിന് ജയസാധ്യത

കഴിഞ്ഞ വര്ഷം എൽ ഡി എഫിന് ഒപ്പമായിരുന്നു കരുനാഗപ്പള്ളി.
കരുനാഗപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർഥി സി ആർ മഹേഷിന്  ജയസാധ്യത

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർഥി സി ആർ മഹേഷ് ജയം ഉറപ്പിച്ചു. പതിനായിരത്തിൽ അധികം വോട്ടുകൾക്ക് മഹേഷ് ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ വര്ഷം എൽ ഡി എഫിന് ഒപ്പമായിരുന്നു കരുനാഗപ്പള്ളി.

കുണ്ടറയിൽ യു ഡി എഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥാണ് ലീഡ് ചെയ്യുന്നത്. മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയെ മറികടന്നാണ് ഇത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com