ലോറിയും കാറും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു

കട്ടപ്പന സ്വദേശികളായ സന്ദീപ്, വിഷ്ണു എന്നിവരാണ് മരിച്ചത്.
ലോറിയും കാറും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു

കോട്ടയം: ജില്ലയിലെ പാലാ അരുണാപുരത്ത് ലോറിയും കാറും കൂട്ടിയിടിച്ചു രണ്ട് പേര്‍ മരിച്ചു. കട്ടപ്പന സ്വദേശികളായ സന്ദീപ്, വിഷ്ണു എന്നിവരാണ് മരിച്ചത്. ഇവര്‍ കട്ടപ്പന ഇന്‍ഡസ് മോട്ടോഴ്‌സിലെ ജീവന്‍ക്കാരാണ്. രാവിലെ കട്ടപ്പനയില്‍ നിന്നു ഇവര്‍ പാലായിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.

Related Stories

Anweshanam
www.anweshanam.com