കോ​വി​ഡ് ബാ​ധി​ച്ച്‌ ര​ണ്ട് കൂ​ടി മരിച്ചു

കോ​വി​ഡ് ബാ​ധി​ച്ച്‌ ര​ണ്ട് കൂ​ടി മരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ ര​ണ്ട് മ​ര​ണം കൂ​ടി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ നി​ഷാ​ദ് (30), മു​ര​ളീ​ധ​ര​ന്‍ (68), എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Related Stories

Anweshanam
www.anweshanam.com