10 കിലോ കഞ്ചാവുമായി രണ്ട്‌പേര്‍ അറസ്റ്റില്‍

കൊച്ചി തോപ്പുംപടി കണ്ടക്കാപ്പിള്ളി സനോജ്, തൊടുപുഴ മുട്ടം സ്വദേശി പുത്തന്‍പരക്കല്‍ മുനീര്‍ എന്നിവരാണ് അറസ്റ്റിലായത്.
10 കിലോ കഞ്ചാവുമായി രണ്ട്‌പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ 10 കിലോ കഞ്ചാവുമായി രണ്ട്‌പേര്‍ പിടിയിലായി. കൊച്ചി തോപ്പുംപടി കണ്ടക്കാപ്പിള്ളി സനോജ്, തൊടുപുഴ മുട്ടം സ്വദേശി പുത്തന്‍പരക്കല്‍ മുനീര്‍ എന്നിവരാണ് അറസ്റ്റിലായത്.

റൂ​റ​ല്‍ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥ​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി. ടി.​ആ​ര്‍. രാ​ജേ​ഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ കഞ്ചാവ് കടത്താന്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോലീസ് പി​ടി​ച്ചെ​ടു​ത്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com