കോവിഡ് മാനദണ്ഡ ലംഘനം നടത്തി ട്യൂഷൻ സെന്ററിൽ ക്ലാസ് നടത്തി;രണ്ട് പേർ പിടിയിൽ

കോട്ടക്കൽ പറമ്പിലങ്ങാടിയിലെ യൂണിവേഴ്സൽ സെന്റര് നടത്തിപ്പുക്കാരായ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കോവിഡ്  മാനദണ്ഡ ലംഘനം നടത്തി ട്യൂഷൻ സെന്ററിൽ ക്ലാസ് നടത്തി;രണ്ട്  പേർ  പിടിയിൽ

മലപ്പുറം: കോവിഡ് മാനദണ്ഡ ലംഘനം നടത്തി ട്യൂഷൻ സെന്ററിൽ ക്ലാസ് നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കോട്ടക്കൽ പറമ്പിലങ്ങാടിയിലെ യൂണിവേഴ്സൽ സെന്റര് നടത്തിപ്പുക്കാരായ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ നടത്തിയ പരിശോധനയിലാണ് കോവിഡ് മാനദണ്ഡം പാലിക്കാതെ 200 -ഓളം കുട്ടികളെ ഒന്നിച്ചിരുത്തി ക്ലാസ് നടത്തിയെന്ന് കണ്ടെത്തിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com