കവടിയാറിൽ ഹോട്ടലിൽ തീപിടുത്തം

ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്. ഫയർ ഫോഴ്‌സ് എത്തി തീയണച്ചു. ആർക്കും പരിക്കുകൾ ഇല്ല.
കവടിയാറിൽ  ഹോട്ടലിൽ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിൽ ഹോട്ടലിൽ തീപിടുത്തം. ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്. ഫയർ ഫോഴ്‌സ് എത്തി തീയണച്ചു. ആർക്കും പരിക്കുകൾ ഇല്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com