ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി മരിച്ചു

തോട്ടട സമാജ്വാദി കോളനി സ്വദേശി സ്നേഹയാണ് മരിച്ചത്.
ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി മരിച്ചു. തോട്ടട സമാജ്വാദി കോളനി സ്വദേശി സ്നേഹയാണ് മരിച്ചത്. ഇന്ന് രാവിലെ തീകൊളുത്തി മരിച്ച നിലയില്‍ സ്നേഹയെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്നേഹ സ്വതന്ത്രയായി മത്സരിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com