ടിക്ടോക് താരം അമല്‍ ജയരാജ് ആത്മഹത്യ ചെയ്ത നിലയില്‍

ഇന്ന് രാവിലെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അമലിനെ കണ്ടെത്തുകയായിരുന്നു.
ടിക്ടോക് താരം അമല്‍ ജയരാജ് ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയം: ടിക്ടോക് താരം അമല്‍ ജയരാജ് ആത്മഹത്യ ചെയ്ത നിലയില്‍. 19 കാരനായ അമല്‍ പാല രാമപുരം പാലമേലി നാഗത്തുങ്കല്‍ ജയരാജിന്റെ മകനാണ് .ഇന്ന് രാവിലെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അമലിനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അമല്‍ ഉപയോഗിച്ച ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com