നിയന്ത്രണങ്ങളോടെ തൃശൂർ പൂരം ഇന്ന്

ഇന്നലെ നെയ്തലക്കാവിൽ അമ്മയുടെ തിടമ്പുമായി കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്ന് പൂരവിളംബരം നടത്തി.
നിയന്ത്രണങ്ങളോടെ  തൃശൂർ പൂരം ഇന്ന്

തൃശൂർ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ തൃശൂർ പൂരം ഇന്ന്. ഇന്നലെ നെയ്തലക്കാവിൽ അമ്മയുടെ തിടമ്പുമായി കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്ന് പൂരവിളംബരം നടത്തി.

ഇന്ന് രാവിലെ ഏഴു മണിക്ക് കണിമംഗലം ശാസ്താവ് പൂരപ്പറമ്പിൽ എഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തും. ഒരാനപുറത്ത് എഴുന്നള്ളിച്ചാണ് ഇത്തവണ ഘടക പൂരങ്ങളെത്തുക. പാസ് ലഭിച്ച സംഘാടകർ മാത്രമാകും ഒപ്പമുണ്ടാകുക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com