തൃശൂർ പൂരത്തിന് കൊടിയേറി

ലാലൂരിനാണ് ഘടക ക്ഷേത്രങ്ങളിൽ ആദ്യം കൊടിയേറ്റുക. തൊട്ട് പിന്നാലെ മറ്റ് സമയങ്ങളിൽ മറ്റുള്ള ഘടക ക്ഷേത്രങ്ങളിൽ കൊടിയേറ്റും.
തൃശൂർ പൂരത്തിന് കൊടിയേറി

തൃശൂർ : പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി .പൂരത്തിന് ഇനി ആറ് നാളുകളുണ്ട്. 12 നും 12 .15 നും മദ്ധ്യേ പാറമേക്കാവിലും കൊടിയേറും. അയ്യന്തോൾ ,കണിമംഗലം ,ലാലൂർ ,കാരമുക്ക് എന്നിങ്ങനെ എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും.

ലാലൂരിനാണ് ഘടക ക്ഷേത്രങ്ങളിൽ ആദ്യം കൊടിയേറ്റുക. തൊട്ട് പിന്നാലെ മറ്റ് സമയങ്ങളിൽ മറ്റുള്ള ഘടക ക്ഷേത്രങ്ങളിൽ കൊടിയേറ്റും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com