തൃശൂരിൽ അഞ്ചു വീടുകളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തുന്നു

തൃശൂരിൽ അഞ്ചു വീടുകളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തുന്നു

തൃശ്ശൂര്‍: തൃശൂര്‍ ജില്ലയില്‍ അഞ്ചു വീടുകളില്‍ എന്‍.ഐ.എ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്.

പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. അഞ്ച് വീടുകളും പ്രവാസി വ്യവസായികളുടെ വീടുകളാണ് എന്നാണ് പ്രാഥമിക നിഗമനം

Related Stories

Anweshanam അന്വേഷണം
www.anweshanam.com