തൃശൂർ താലൂക്കിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമായിട്ടായിരിക്കും പൂരം നടത്തുക.
തൃശൂർ താലൂക്കിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

തൃശൂർ; തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് തൃശൂർ താലൂക്കിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച അവധിയായിരിക്കും. പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമായിട്ടായിരിക്കും പൂരം നടത്തുക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com