
തൃശൂര്‍ തോട്ടപ്പടി ദേശീയപാതയില്‍ ബസ് മറിഞ്ഞു 16 പേര്‍ക്ക് പരുക്കേറ്റു. രണ്ട് സ്ത്രീകളുടെ നില ഗുരുതരം. തൃശൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ സൂര്യട്രാവൽസിന്റെ ബസാണ് അപകടത്തില്്പെട്ടത്
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോള്‍ മറിയുകയായിരുന്നു.