മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു

വീയപുരത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഇവര്‍.
മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു

ഹരിപ്പാട്: പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ സജാദ്, ശ്രീജിത്ത്, ഹനീഷ് എന്നിവരാണ് മരിച്ചത്. വീയപുരത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഇവര്‍.

No stories found.
Anweshanam അന്വേഷണം
www.anweshanam.com