സം​സ്ഥാ​ന​ത്ത് ​മൂ​ന്ന് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി

സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 448 ആ​യി
സം​സ്ഥാ​ന​ത്ത് ​മൂ​ന്ന് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി മൂ​ന്ന് ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി നി​ശ്ചയി​ച്ചു. ഒ​രു പ്ര​ദേ​ശ​ത്തെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 448 ആ​യി.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ താ​മ​ര​ക്കു​ളം (ക​ണ്ടെ​ന്‍​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 4), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക്കാ​ഞ്ചേ​രി (11), കോ​ട്ട​യം ജി​ല്ല​യി​ലെ വെ​ള്ളാ​വൂ​ര്‍ (9) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com