<p>തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ കെ ശ്രീകുമാറിന് തോല്‍വി. കരിക്കകം വാര്‍ഡിലാണ് കെ ശ്രീകുമാര്‍ പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് മേയറുടെ തോല്‍വി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപി വിജയിച്ച സീറ്റാണ് കരിക്കകം</p>