കെപിസിസിയില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മന്‍ചാണ്ടി

കെപിസിസിയില്‍ നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
കെപിസിസിയില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കെപിസിസിയില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെപിസിസിയില്‍ നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ് .

Related Stories

Anweshanam അന്വേഷണം
www.anweshanam.com