ഏപ്രില്‍ രണ്ടിനും നാലിനും ട്രഷറി പ്രവര്‍ത്തിക്കും

അവധി ദിനം ഹാജരാകുന്ന ജീവക്കാര്‍ക്ക് കോമ്പന്‍സേറ്ററി അവധി അനുവദിക്കും.
ഏപ്രില്‍ രണ്ടിനും നാലിനും ട്രഷറി പ്രവര്‍ത്തിക്കും

തിരുവനന്തപുരം: പൊതുഅവധി ദിവസങ്ങളായ ഏപ്രില്‍ രണ്ടിനും നാലിനും ട്രഷറി വകുപ്പ് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതുക്കിയ ശമ്പളവും ആനുകുല്യങ്ങളും നല്‍കാനുള്ളതിനാലാണ് അവധി ദിനങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കുന്നത്.

അവധി ദിനം ഹാജരാകുന്ന ജീവക്കാര്‍ക്ക് കോമ്പന്‍സേറ്ററി അവധി അനുവദിക്കും. ഈസ്റ്ററായതിനാല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് നിയന്ത്രിത അവധിയായിരിക്കും. ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com