മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കിയേക്കും
Kerala

മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കിയേക്കും

മിനിമം ബസ് യാത്രാനിരക്ക് 10 രൂപയാക്കിയേക്കും. തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും 2 രൂപ വീതം കൂട്ടാമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ

By Geethu Das

Published on :

തിരുവനന്തപുരം: മിനിമം ബസ് യാത്രാനിരക്ക് 10 രൂപയാക്കി ഉയര്‍ത്തിയേക്കും. തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും 2 രൂപ വീതം കൂട്ടാമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ. അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും.

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ഇതനുസരിച്ച് കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ക്ക് വരുത്തേണ്ട വര്‍ധന നിര്‍ദേശിക്കാന്‍ കോര്‍പറേഷനോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ നിരക്ക് 50% ആക്കാനും ശുപാര്‍ശയുണ്ട്.

Anweshanam
www.anweshanam.com