സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു

എക്‌സൈസ് വകുപ്പിന്റെ പരിശോധനയ്ക്കിടയിലാണ് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറി ഉണ്ടായത്.
സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ ഫേസ് 3 യില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. എക്‌സൈസ് വകുപ്പിന്റെ പരിശോധനയ്ക്കിടയിലാണ് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറി ഉണ്ടായത്. കവറില്‍ സൂക്ഷിച്ചിരുന്ന പൊതി അഴിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം നടന്നത്. 80 ലിറ്റര്‍ ചാരായം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

Related Stories

Anweshanam
www.anweshanam.com