കോട്ടയത്തെ ഇടതുപക്ഷ മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി

സി.പി.ഐ.എമ്മും കേരളാ കോൺ​ഗ്രസും ഒമ്പത് സീറ്റുകളിൽ വീതം മത്സരിക്കും
കോട്ടയത്തെ ഇടതുപക്ഷ മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി

തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്കായി കോട്ടയത്തെ ഇടതുപക്ഷ മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി.

സി.പി.ഐ.എമ്മും കേരളാ കോൺ​ഗ്രസും ഒമ്പത് സീറ്റുകളിൽ വീതം മത്സരിക്കും. സി.പി.ഐ നാല് സീറ്റിലാണ് മത്സരിക്കുക.കഴിഞ്ഞ തവണ സി.പി.ഐ.എം 13 സീറ്റുകളിലും സി.പി.ഐ അഞ്ച് സീറ്റുകളിലുമാണ് മത്സരിച്ചത്.

കേരളാ കോൺ​ഗ്രസ് കൂടി മുന്നണിയിലെത്തിയതോടെ വിജയ സാധ്യത അനുസരിച്ച് സീറ്റ് വിഭജിക്കുകയായിരുന്നെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ വ്യക്തമാക്കി.

.

Related Stories

Anweshanam
www.anweshanam.com