സംസ്ഥാന സർക്കാരിന്റെ സ്വാതി പുരസ്‌കാരം ഡോ .കെ ഓമനക്കുട്ടിക്ക്

സ്വാതി പുരസ്‌കാരത്തിന് പുറമെ നാടക രംഗത്തെ സമഗ്രസംഭാവനയ്ക്ക് ഉള്ള എസ് എൽ പുരം സദാനന്ദൻ പുരസ്കാരവും പ്രഖ്യാപിച്ചു
സംസ്ഥാന സർക്കാരിന്റെ സ്വാതി പുരസ്‌കാരം ഡോ .കെ ഓമനക്കുട്ടിക്ക്

തിരുവനന്തപുരം :2020 -ലെ സംസ്ഥാന സർക്കാരിന്റെ സ്വാതി പുരസ്‌കാരം ഡോ .കെ ഓമനക്കുട്ടിക്ക് .സംഗീത രംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം .2 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക .

സ്വാതി പുരസ്‌കാരത്തിന് പുറമെ നാടക രംഗത്തെ സമഗ്രസംഭാവനയ്ക്ക് ഉള്ള എസ് എൽ പുരം സദാനന്ദൻ പുരസ്കാരവും പ്രഖ്യാപിച്ചു .നാടക സംവിധായകനും രചയിതാവുമായ ഇബ്രാഹിം വേങ്ങരയ്ക്ക് ആണ് പുരസ്‌കാരം .ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക .

No stories found.
Anweshanam അന്വേഷണം
www.anweshanam.com