സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്ന് ജി സുകുമാരൻ നായർ

ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി നല്ല സർക്കാരിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു .
സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്ന് ജി സുകുമാരൻ നായർ

കോട്ടയം :സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ .ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി നല്ല സർക്കാരിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു .

വാഴപ്പള്ളി സെന്റ് തെരേസാസിൽ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുക ആയിരുന്നു അദ്ദേഹം .ഇവിടെ പ്രധാന മൂല്യങ്ങൾ സംരക്ഷിക്കപെടുന്നില്ല .ആ മൂല്യങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾ മുൻകൈ എടുക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com