കാണാതായ വിദ്യര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം സ്വദേശി ഏകനാഥിനെ(18)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാണാതായ വിദ്യര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കാണാതായ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം സ്വദേശി ഏകനാഥിനെ(18)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ആലപ്പാട് ശ്രായിക്കാട് നിന്ന് ഏകനാഥിനെ കാണാതായത്. തുടര്‍ന്ന് തിരച്ചില്‍ വ്യാപകമാക്കിയിരുന്നു. കടല്‍ തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com