എസ് എസ് എൽ സി ഐ ടി പരീക്ഷകൾ മെയ് അഞ്ചിന് ആരംഭിക്കും

വിദ്യാർഥികൾ ലാബിൽ പ്രവേശിക്കുന്നതിന് മുൻപും പരീക്ഷ കഴിഞ്ഞ പുറത്തിറങ്ങുമ്പോഴും കൈകൾ അണുവിമുക്തമാക്കണം.
എസ്  എസ്  എൽ സി ഐ ടി പരീക്ഷകൾ മെയ് അഞ്ചിന് ആരംഭിക്കും

തിരുവനന്തപുരം: എസ് എസ് എൽ സി ഐ ടി പരീക്ഷകൾ മെയ് അഞ്ചിന് ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് പരീക്ഷ സെക്രട്ടറി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

വിദ്യാർഥികൾ ലാബിൽ പ്രവേശിക്കുന്നതിന് മുൻപും പരീക്ഷ കഴിഞ്ഞ പുറത്തിറങ്ങുമ്പോഴും കൈകൾ അണുവിമുക്തമാക്കണം. ഇതിന് വേണ്ട സൗകര്യങ്ങൾ ചീഫ് സൂപ്രണ്ടുമാർ ഒരുക്കണം. അരമണിക്കൂറാണ് ഒരു കുട്ടിക്ക് അനുവദിച്ചിരിക്കുന്ന പരീക്ഷ സമയം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com