ഇ ശ്രീധരന്റെ ബി ജെ പി പ്രവേശനത്തെ കളിയാക്കി ചലച്ചിത്ര താരം സിദ്ധാർഥ്

സാങ്കേതിക വിദഗ്ധനായി രാജ്യത്തിന് ഒട്ടേറെ സംഭാവനകൾ ചെയ്ത അദ്ദേഹത്തെ ഞാൻ ആദരിക്കുന്നു .
ഇ ശ്രീധരന്റെ ബി ജെ പി പ്രവേശനത്തെ കളിയാക്കി ചലച്ചിത്ര താരം സിദ്ധാർഥ്

ചെന്നൈ : മെട്രോമാൻ ഇ ശ്രീധരന്റെ ബി ജെ പി പ്രവേശനത്തെ കളിയാക്കി ചലച്ചിത്ര താരം സിദ്ധാർഥ് .ഇപ്പോൾ 88 വയസ്സ് അല്ലേ ഉള്ളു ,ഇനി ഒരു 10 -15 വര്ഷം കൂടി കാത്തിരിക്കാം എന്നും താരം .സാങ്കേതിക വിദഗ്ധനായി രാജ്യത്തിന് ഒട്ടേറെ സംഭാവനകൾ ചെയ്ത അദ്ദേഹത്തെ ഞാൻ ആദരിക്കുന്നു .

അദ്ദേഹം ബി ജെ പി യിൽ ചേർന്നതിലും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആകുന്നതിലും ഞാൻ ആവേശത്തിലാണ് ,താരം പറഞ്ഞു .പക്ഷെ ഇത് സ്വല്പം നേരത്തെ ആയി പോയി എന്നാണ് താരത്തിന്റെ വിലയിരുത്തൽ .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com