സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീസുകള്‍ റ​ദ്ദാ​ക്കി

​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ നി​ന്നു വേ​രാ​വ​ലി​ലേ​ക്കും തി​രി​ച്ചു​മു​ള്ള പ്ര​തി​വാ​ര സ്പെ​ഷ​ല്‍ ട്രെ​യി​നി​ന്‍റെ ഈ ​മാ​സ​ത്തെ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി
സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീസുകള്‍ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ നി​ന്നു വേ​രാ​വ​ലി​ലേ​ക്കും തി​രി​ച്ചു​മു​ള്ള പ്ര​തി​വാ​ര സ്പെ​ഷ​ല്‍ ട്രെ​യി​നി​ന്‍റെ ഈ ​മാ​സ​ത്തെ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. ഈ ​മാ​സം ഏ​ഴ്, 14, 21, 28 തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു വേ​രാ​വ​ലി​ലേ​ക്കും 10, 17, 24, 31 തീ​യ​തി​ക​ളി​ല്‍ വേ​രാ​വ​ലി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മു​ള്ള സ​ര്‍​വീ​സു​ക​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com