സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ക്വാറന്റീനില്‍ കഴിയുന്നത്.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സ്വയം നിരീക്ഷണത്തില്‍. പൊന്നാനിയിലെ പ്രാദേശിക ഓഫീസിലെ നാലു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്പീക്കര്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ക്വാറന്റീനില്‍ കഴിയുന്നത്.

Related Stories

Anweshanam
www.anweshanam.com